IND v AUS 2020: Why Ishant Sharma’s absence a bigger blow than Rohit Sharma’s in the Test series<br />ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഏകദിന പരമ്പര നാളെ ആരംഭിക്കുകയാണ്. 2019ല്‍ ഇന്ത്യ ഓസ്‌ട്രേലിയയില്‍ മികച്ച നേട്ടങ്ങള്‍ സ്വന്തമാക്കിയതിനാല്‍ത്തന്നെ ഇത്തവണയും പ്രതീക്ഷകളേറെയാണ്.രോഹിത് ശര്‍മയുടെ അഭാവത്തേക്കാള്‍ ഇന്ത്യയെ ബാധിക്കുന്നത് പേസ് ബൗളര്‍ ഇഷാന്ത് ശര്‍മയുടെ അഭാവമാണ്. ഓസീസില്‍ മികച്ച റെക്കോഡുള്ള ഇഷാന്തിന്റെ അഭാവം ടീമിന് കടുത്ത തിരിച്ചടിയാണ്.<br /><br />